Skip to main content

Posts

Showing posts from December, 2018

KAS 100 IMPORTANT QUESTIONS

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?-വഗ്ഭടാനന്ദൻ 4.സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം.?1907 5.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്.?- വക്കം മൌലവി 6.ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം .?ആനന്ദമഹാസഭ 7.1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് .? വെങ്ങാനൂര്‍ 8.ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? വടവീശ്വരം 9.കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ് .? പണ്ഡിറ്റ്‌ കറുപ്പന്‍ 10.ദര്‍ശനമാല ആരുടെ കൃതിയാണ്.?ശ്രീനാരായണഗുരു 11.ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.? മരുത്വാമല 12. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് .? സ്വാതി തിരുനാള്‍ 13.പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്.? പൊയ്കയില്‍ കുമാര ഗുരു 14.താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്.? തൊഴില്‍ കേന്ദ്രത്തിലേക്ക് 15. അല്‍ – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്.?വക്കം മൌലവി ...

Astronomy 20 Important Questions and Answers

1 ഭുമിയോട് ഏറ്റവും അടുത്ത നക്ഷത്രം *  സൂര്യൻ 2 ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം? *  ശുക്രൻ 3 സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം? *  വ്യാഴം 4 ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനു പറയുന്ന പേര് ? *  ചന്ദ്രഗ്രഹണം 5  ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ആൾ ആര്? *  നീൽ ആം സ്ട്രോങ്ങ്‌ 6ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര്? * സെലനൊലജി 7 ചന്ദ്രനിൽ ആകാശത്തിന്റെ  നിറം എന്ത്? * കറുപ്പ് 8 ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനു പറയുന്ന പേര്? * നീല ചന്ദ്രൻ 9 ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്? *അഞ്ചാം  സ്ഥാനം 10 മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് ഏത്   പേരിലാണ്? *പ്രശാന്ത സാഗരം 11ഐ .എസ്. ആർ.ഒ. -യുടെ ആസ്ഥാനം എവിടെയാണ്? * ബാഗ്ലൂര് (അന്തരീക്ഷഭവൻ) 12ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ  കൃത്രിമ ഉപഗ്രഹം? * ആര്യഭട 13 ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്? * വിക്രം സാരാഭായ് 14  ഇന്ത്യയുടെ  ആദ്യത്തെ  വാർത്താവിനിമയ ഉപഗ്രഹം ഏത്? *ആപ്പിൾ ...

GK 50 Hand picked Questions and Answers

1. കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്രൊജക്റ്റ് എവിടെ ? ബ്രഹ്മപുരം  2. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ ?  ആയിരംതെങ്ങ്(കൊല്ലം ) 3. ഇന്ത്യയിൽ മാജിക് ടുറിസം പദ്ധതിയ്ക്  തുടക്കമിട്ട ആദ്യ സംസ്ഥാനം ?  കേരളം  4. ദേശാഭിമാനി പത്രം ആരംഭിച്ച വര്ഷം ?  1942 5. ഇന്ത്യയിൽ ആദ്യമായ് ലോട്ടറി ആരംഭിച്ച സംസ്ഥാനം ?  കേരളം (1967) 6. കേരളത്തിലെ കരകൗശല ഗ്രാമം ?  ഇരിങ്ങൽ (കോഴിക്കോട് ) 7. വർക്കല തുരങ്കം പണികഴിപ്പിച്ച ദിവാൻ ? ശേഷയ്യശാസ്ത്രി  8. ജനകീയ കവി എന്നാദ്യം അറിയപ്പെട്ടത് ? കുഞ്ഞൻ നമ്പ്യാർ 9. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെട്ടത് ? വയലാർ  10. കൊച്ചി സ്മാർട്ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനി ?  ടീകോം  11. തച്ചോളി ഒതേനന്റെ ജന്മസ്ഥലം ? വടകര  12. കേരളം ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിത ? ജസ്റ്റിസ് കെ കെ ഉഷ 13. ദൈവങ്ങളുടെ നാട്  എന്നറിയപ്പെടുന്ന ജില്ല?  കാസർഗോഡ്  14. കക്കാട് ജലവൈദ്യുതി  പദ്ധതി ഏതു നദിയിലാണ് ?  പമ്പ നദി...