Skip to main content

Posts

Showing posts from November, 2018

G K 10 Important Questions

❓താപം ഊർജ്ജമാണെന്ന് കണ്ടെത്തിയത്? ജെയിംസ് പ്രസ്കോട്ട് ജൂൾ ❓പ്രകാശത്തിന് ശൂന്യതയിലാണ് ഏറ്റവും കൂടുതൽ പ്രവേഗമെന്ന് കണ്ടെത്തിയത്? ലിയോൺ ഫൂക്കാൾട്ട് ❓മെർക്കുറി തെർമോ മീറ്റർ കണ്ടെത്തിയത്? ഫാരൻ ഹീറ്റ് ❓ഊർജ്ജതന്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം ലഭിച്ചത്? ജോൺ ബർദീൻ ❓സൗരസ്പെക്ട്രത്തിൽ ഇരുണ്ട വരകളുണ്ടെന്ന് കണ്ടെത്തിയത്? ജോസഫ് ഫ്രാൻ ഹോഫർ ❓ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്? ആൽബർട്ട് ഐൻസ്റ്റീൻ ❓ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത്? ഐൻസ്റ്റീൻ ❓പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്? ഹെൻറി ബെക്കറൽ ❓കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്? ഐറിൻ ജൂലിയറ്റ്, ഫ്രെഡറിക് ജൂലിയറ്റ് ❓റേഡിയോ ആക്ടിവിറ്റിക്ക് ആ പേര് നൽകിയത്? മാഡം ക്യൂറി .

നവംബർ 30 🌷ചരിത്രസംഭവങ്ങൾ

നവംബർ 30 ❤💛💚💙💜❤💛💚💙💜❤ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 30  വർഷത്തിലെ 334 (അധിവർഷത്തിൽ 335)-ാം ദിനമാണ്. വർഷത്തിൽ 31 ദിവസം ബാക്കി 🌷ചരിത്രസംഭവങ്ങൾ 🔹1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മൽസരം ഗ്ലാസ്ഗോയിലെ ഹാമിൽട്ടൺ ക്രെസെന്റിൽ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിൽ നടന്നു 🔹1916 - ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ കോസ്റ്ററിക്ക ഒപ്പുവെച്ചു. 🔹1966 - ബാർബഡോസ് യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി 🔹1967 - തെക്കൻ യെമൻ യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി 🌷ജനനം 🔹എ.വി. ആര്യൻ - എ.വി. ആര്യൻ തൃശ്ശൂർക്കാരനായ ഒരു സി.പി.ഐ.(എം) അംഗവും ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമായിരുന്നു. 🔹എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ - നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് (1889 - 1977). 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹ...

IMPORTANT INDIAN NATIONAL MOVEMENTS & YEARS

• Government of India Act 1858 • Indian National Congress (1885) • Partition of Bengal (1905) • Muslim League (1906) • Swadeshi Movement (1905) • Morley-Minto Reforms (1909) • Lucknow Pact (1916) • Home Rule Movement (1916-1920) • The Gandhian Era (1917-1947) • Khilafat Movement (1920) • The Rowlatt Act (1919) • Jallianwalla Bagh Massacre (1919) • Non-Cooperation Movement (1920) • Chauri Chaura Incident (1922) • Swaraj Party (1923) • Simon Commission (1927) • Dandi March (1930) • Gandhi-Irwin Pact (1931) • The Government of India Act, 1935 • Quit India Movement (1942) • Cabinet Mission Plan (1946) • Interim Government (1946) • Formation of Constituent Assembly (1946) • Mountbatten Plan (1947) • The Indian Independence Act, 1947 • Partition of India (1947)

ഇടുക്കി

✅ 💯 ഏറ്റവും കൂടുതല് ‍  മലയോര മേഖലകള് ‍  ഉള്ള ജില്ല ✅ 💯 വിസ്തൃതിയില് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ✅ 💯 ഇടുക്കി ജില്ലയുടെ ആസ്ഥനം - പൈനാവ് ✅ 💯 കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല ✅ 💯 കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക സ്ഥലം ഇടുക്കി ജില്ലയിലെ വട്ടവട ✅ 💯 കേരളത്തിൽ ഏറ്റവും കൂടുതല് വനപ്രദേശമുള്ള ജില്ല ✅ 💯 കുട്ടമ്പുഴ വില്ലേജിനെ എറണാകുളം ജില്ലയോട് ചേർത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത് ✅ 💯 കേരളത്തിൽ ഏറ്റവും വിസ്തൃതമായ ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ കുമളി  ✅ 💯 കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ✅ 💯 കേരളവും തമിഴുനാടും തമ്മിൽ തർക്കം നടക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കി ജില്ലയിലാണ് ✅ 💯 2009 ൽ ഇടുക്കി ജില്ലയിലെ തേക്കടി തടാകത്തിൽ അപകടത്തില്പെട്ട വിനോദ സഞ്ചാര കോർപ്പറേഷന്റെ ബോട്ടിന്റെ പേര് ജലകന്യക ✅ 💯 കേരളത്തിൽ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ✅ 💯 കേരളത്തില് ‍  ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ✅ 💯 കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജ...