Skip to main content

GK 50 Hand picked Questions and Answers

1. കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്രൊജക്റ്റ് എവിടെ ?
ബ്രഹ്മപുരം 

2. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ ? 
ആയിരംതെങ്ങ്(കൊല്ലം )

3. ഇന്ത്യയിൽ മാജിക് ടുറിസം പദ്ധതിയ്ക്  തുടക്കമിട്ട ആദ്യ സംസ്ഥാനം ? 
കേരളം 

4. ദേശാഭിമാനി പത്രം ആരംഭിച്ച വര്ഷം ? 
1942

5. ഇന്ത്യയിൽ ആദ്യമായ് ലോട്ടറി ആരംഭിച്ച സംസ്ഥാനം ? 
കേരളം (1967)

6. കേരളത്തിലെ കരകൗശല ഗ്രാമം ? 
ഇരിങ്ങൽ (കോഴിക്കോട് )

7. വർക്കല തുരങ്കം പണികഴിപ്പിച്ച ദിവാൻ ? ശേഷയ്യശാസ്ത്രി 

8. ജനകീയ കവി എന്നാദ്യം അറിയപ്പെട്ടത് ?
കുഞ്ഞൻ നമ്പ്യാർ

9. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെട്ടത് ? വയലാർ 

10. കൊച്ചി സ്മാർട്ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനി ? 
ടീകോം 

11. തച്ചോളി ഒതേനന്റെ ജന്മസ്ഥലം ?
വടകര 

12. കേരളം ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിത ?
ജസ്റ്റിസ് കെ കെ ഉഷ

13. ദൈവങ്ങളുടെ നാട്  എന്നറിയപ്പെടുന്ന ജില്ല? 
കാസർഗോഡ് 

14. കക്കാട് ജലവൈദ്യുതി  പദ്ധതി ഏതു നദിയിലാണ് ? 
പമ്പ നദി 

15. കേരളത്തിലെ ആദ്യത്തെ താപ വെദ്യുത നിലയം ? കായംകുളം 

16. ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ? 
പാലക്കാട്

17. കോട്ടയം പട്ടണം സ്ഥാപിച്ചതാര് ? 
ടി രാമറാവു 

18. കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല ?
ഇടുക്കി 

19. ഐതിഹ്യമാലയുടെ കർത്താവ് ? കൊട്ടാരത്തിൽ ശങ്കുണ്ണി

20. കേരളത്തിന്റെ നെയ്തു പട്ടണം ?
ബാലരാമപുരം 

21. ചെമ്മീൻ എന്ന സിനിമയുടെ തിരക്കഥാകൃത്? 
എസ് എൽ പുരം സദാനന്ദൻ 

22. ജടായുപ്പാറ ഏതു ജില്ലയിലാണ് ? 
കൊല്ലം 

23. പൈതൽമല സ്ഥിതിചെയ്യുന്ന ജില്ല ?
കണ്ണൂർ 

24. ധർമ്മടം ദ്വീപ് ഏതു പുഴയിലാണ് സ്ഥിതി ചെയുന്നത് ? 
അഞ്ചരക്കണ്ടിപ്പുഴ 

25. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ നേരിട്ടത് ആരെ ? 
ഇബ്രാഹിം ലോധി

26. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ വിദേശി ? 
റോബർട്ട് ബ്രിസ്സോ 

27. ചങ്ങമ്പുഴ സ്മാരകം എവിടെ ? 
ഇടപ്പള്ളി

28. ഡാറാസ് മെയിൽ സ്ഥാപിച്ചതാര് ? ജയിOസ്  ഡാറാസ് 

29. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചതാര് ?
വേലുത്തമ്പി ദളവ 

30. കല്ലുമല സമരത്തിന് നേതൃത്വം നൽകിയതാര് ? 
അയ്യൻ‌കാളി 

31. ശങ്കരാചാര്യർ ജനിച്ചതെവിടെ ? 
കാലടി 

32. കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക്  സ്ഥാപിക്കപ്പെട്ടത് ഏതു ജില്ലയിൽ ?
പാലക്കാട് (അകത്തേത്തറ പഞ്ചായത്ത് )

33. കേരളം സർക്കാരിന്റെ കമ്മ്യൂണിറ്റി പൊലീസിങ് സംരംഭം അറിയപ്പെടുന്നത് ? 
ജനമൈത്രി സുരക്ഷാ പദ്ധതി 

34. ആനന്ദ ദർശനത്തിന്റെ ഉപജ്ഞാതാവ് ? 
ബ്രഹ്മാനന്ദ ശിവയോഗി

35. പറമ്പിക്കുളം വന്യ ജീവി സങ്കേതം ഏതു ജില്ലയിലാണ് ? 
പാലക്കാട് 

36. മലയാള മനോരമ ആരംഭിച്ച വർഷം? 
1888

37. ജാതിയൊന്ന് മതമൊന്ന്  ദൈവമൊന്ന് എന്ന സന്ദേശം പ്രചരിപ്പിച്ചതാര് ? 
വൈകുണ്ഠ സ്വാമികൾ 

38. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ സ്കൂൾ നഗരം ? 
കൊച്ചി (2008 )

39. കേരളകൗമുദി പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? 
1911 

40. വനവിസ്തൃതി കൂടിയ കേരളത്തിലെ ജില്ല? 
ഇടുക്കി

41. കേരളത്തിലെ ഏക കായൽ ക്ഷേത്രം ? 
അനന്തപുരം ക്ഷേത്രം (കാസർകോട് )

42. കേരളത്തിൽ ഏറ്റവും കൂടുതൽ തരിശുഭൂമിയുള്ള  ജില്ല ? 
ഇടുക്കി 

43. കുട്ടനാടിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ ? 
തകഴി 

44. ഇടുക്കി ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ? 
തൊടുപുഴ 

45. കേരളത്തിൽ എവിടെയാണ് ഇൻഫോപാർക് സ്ഥിതിചെയ്യുന്നത് ? 
കൊച്ചി (കാക്കനാട് )

46. ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയത്തിന്റെ  പേര് ? 
സർദാർ വല്ലഭായി പട്ടേൽ (കൊല്ലം) 

47. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ് ? 
പി കുഞ്ഞിരാമൻ നായർ

48. പമ്പ നടിയുടെ നീളം ? 
176 കി മി  

49. കേരളത്തിൽ ഏറ്റവും കൂടുതൽ മലിനീകരണം സംഭവിച്ച നദി ? 
ചാലിയാർ 

50. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ?
പത്മനാഭസ്വാമി ക്ഷേത്രം

Comments

Popular posts from this blog

G K 10 Important Questions

❓താപം ഊർജ്ജമാണെന്ന് കണ്ടെത്തിയത്? ജെയിംസ് പ്രസ്കോട്ട് ജൂൾ ❓പ്രകാശത്തിന് ശൂന്യതയിലാണ് ഏറ്റവും കൂടുതൽ പ്രവേഗമെന്ന് കണ്ടെത്തിയത്? ലിയോൺ ഫൂക്കാൾട്ട് ❓മെർക്കുറി തെർമോ മീറ്റർ കണ്ടെത്തിയത്? ഫാരൻ ഹീറ്റ് ❓ഊർജ്ജതന്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം ലഭിച്ചത്? ജോൺ ബർദീൻ ❓സൗരസ്പെക്ട്രത്തിൽ ഇരുണ്ട വരകളുണ്ടെന്ന് കണ്ടെത്തിയത്? ജോസഫ് ഫ്രാൻ ഹോഫർ ❓ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്? ആൽബർട്ട് ഐൻസ്റ്റീൻ ❓ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത്? ഐൻസ്റ്റീൻ ❓പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്? ഹെൻറി ബെക്കറൽ ❓കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്? ഐറിൻ ജൂലിയറ്റ്, ഫ്രെഡറിക് ജൂലിയറ്റ് ❓റേഡിയോ ആക്ടിവിറ്റിക്ക് ആ പേര് നൽകിയത്? മാഡം ക്യൂറി .

10 Repeated Questions

1⃣ ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന ജീവചരിത്രഗ്രന്ഥം രചിച്ചതാര്? ലൂയി ഫിഷർ 2⃣ 'ദിനമണി' പത്രത്തിന്റെ സ്ഥാപകൻ? ആർ. ശങ്കർ 3⃣ ആദ്യ വനിതാ നോബൽ സമ്മാനജേതാവ്? മേരി ക്യുറി 4⃣ അമേരിക്കയുടെ ദേശീയ വിനോദം ഏത്? ബേസ്ബോൾ 5⃣ ഇന്ത്യയിൽ ഏറ്റവും അധികം റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? കേരളം 6⃣ കേരളത്തിൽ ആദ്യമായി ഡയസ്‌നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി? സി. അച്യുതമേനോൻ 7⃣ വനനശീകരണം, വ്യവസായ വൽക്കരണം എന്നിവ മൂലം കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്? ആഗോളതാപനം 8⃣ പ്രകാശപ്രകീര്ണനത്തിനു കാരണമായ പ്രതിഭാസം ഏത്? അപവർത്തനം 9⃣ ഊതി വീർപ്പിച്ച ഒരു ബലൂൺ അല്പസമയം വെയിലത്തുവച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതകനിയമം ഏത്? ചാൾസ് നിയമം 🔟 തദ്ദേശീയ ഇനം പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി? രാഷ്ട്രീയ ഗോകുൽ മിഷൻ

നവംബർ 30 🌷ചരിത്രസംഭവങ്ങൾ

നവംബർ 30 ❤💛💚💙💜❤💛💚💙💜❤ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 30  വർഷത്തിലെ 334 (അധിവർഷത്തിൽ 335)-ാം ദിനമാണ്. വർഷത്തിൽ 31 ദിവസം ബാക്കി 🌷ചരിത്രസംഭവങ്ങൾ 🔹1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മൽസരം ഗ്ലാസ്ഗോയിലെ ഹാമിൽട്ടൺ ക്രെസെന്റിൽ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിൽ നടന്നു 🔹1916 - ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ കോസ്റ്ററിക്ക ഒപ്പുവെച്ചു. 🔹1966 - ബാർബഡോസ് യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി 🔹1967 - തെക്കൻ യെമൻ യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി 🌷ജനനം 🔹എ.വി. ആര്യൻ - എ.വി. ആര്യൻ തൃശ്ശൂർക്കാരനായ ഒരു സി.പി.ഐ.(എം) അംഗവും ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമായിരുന്നു. 🔹എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ - നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് (1889 - 1977). 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹ...