Skip to main content

ഇടുക്കി


💯ഏറ്റവും കൂടുതല് മലയോര മേഖലകള് ഉള്ള ജില്ല
💯വിസ്തൃതിയില് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല
💯ഇടുക്കി ജില്ലയുടെ ആസ്ഥനം - പൈനാവ്
💯കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല
💯കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക സ്ഥലം ഇടുക്കി ജില്ലയിലെ വട്ടവട
💯കേരളത്തിൽ ഏറ്റവും കൂടുതല് വനപ്രദേശമുള്ള ജില്ല
💯കുട്ടമ്പുഴ വില്ലേജിനെ എറണാകുളം ജില്ലയോട് ചേർത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്
💯കേരളത്തിൽ ഏറ്റവും വിസ്തൃതമായ ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ കുമളി 💯കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല
💯കേരളവും തമിഴുനാടും തമ്മിൽ തർക്കം നടക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കി ജില്ലയിലാണ്
💯2009 ൽ ഇടുക്കി ജില്ലയിലെ തേക്കടി തടാകത്തിൽ അപകടത്തില്പെട്ട വിനോദ സഞ്ചാര കോർപ്പറേഷന്റെ ബോട്ടിന്റെ പേര് ജലകന്യക
💯കേരളത്തിൽ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല
💯കേരളത്തില് ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല
💯കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല
💯കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ഇടുക്കി ജില്ലയിലെ മൂലമറ്റം
💯അതി പുരാതനവും വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്
💯മംഗലാ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം - ചിത്ര പൗര്ണമി
💯ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ഇടുക്കി ഡാം
💯ഇടുക്കി ഡാമിന്റെ സ്ഥാപിത ശേഷി - 750 മെഗാവാട്ട്
💯ഇടുക്കി അണക്കെട്ട് കാനഡയുടെ സഹായത്തോടെയാണ് നിർമ്മിച്ചത്
💯കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല
💯മഴനിഴല് പ്രദേശം - ചിന്നാര്
💯കേരളത്തിലെ ആദ്യ ട്രൈബല് പഞ്ചായത്ത് - ഇടമലക്കുടി
💯ഗ്രാമങ്ങളില് സമ്പൂർണ ബ്രോഡ്ബാന്ഡ് സൌകര്യം ഏര്പ്പെടുത്തിയ ആദ്യ ജില്ല
💯കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് - കുടയത്തൂര്
💯കേരളത്തിലെ ഏറ്റവും വലിയ വില്ലേജ് - കണ്ണന് ദേവന്ഹില്ല്സ്
💯കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം - മൂന്നാറിലെ അന്തോണി ഗ്രാമം
💯കിഴക്കോട്ടു ഒഴുകുന്ന നദികളില് ചെറുത്‌ - പാമ്പാര്
💯ചിന്നാര് വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാര്
💯കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - ഇടുക്കി
💯കാട്ടുമാരങ്ങളുടെ ചക്രവര്ത്തി - തെക്ക്
💯വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക പ്രദേശം - വട്ടവട 💯ഇടുക്കി പാമ്പാര് നദിയുടെ ഉത്ഭവം - ബെന്മുര്
💯ഏറ്റവും കൂടുതല് തേയില ഗ്രാമ്പു എന്നിവ ഉത്പാദിപ്പിക്കുന്ന ജില്ല
💯ഏറ്റവും കൂടുതല് തരിശു ഭൂമിയുള്ള ജില്ല - ഇടുക്കി
💯കേരളത്തില് ഏറ്റവും ഉയരത്തില് സ്ഥിതിചെയ്യുന്ന നഗരം - മൂന്നാര്
💯ഇടുക്കിയെയും മധുരയെയും തമ്മില് ബന്ധിപ്പിക്കുന്ന ചുരം - ബോടിനായ്ക്കര് ചുരം
💯പ്രസിദ്ധമായ കുറവന് കുറത്തി ശില്പം സ്ഥിതിചെയ്യുന്നത് - രാമക്കല്മേട്‌
💯ഏറ്റവും കൂടുതല് വന്യജീവി സങ്കേതങ്ങള് ഉള്ള ജില്ല - ഇടുക്കി
💯മുല്ലപ്പെരിയാര് അണക്കെട്ടിന്റെ പണി ആരംഭിച്ചത് - 1886
💯ആനമുടി സ്ഥിതി ചെയ്യുന്ന താലുക്ക് - ദേവികുളം , പഞ്ചായത്ത്‌ - മൂന്നാര്
💯കേരളത്തിലെ ആദ്യ ദേശീയോദ്യാനം - ഇരവികുളം
💯കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി - പള്ളിവാസല്💯1940പ്രാചീന കാലത്ത് ചൂര്ണി എന്നറിയപ്പെടുന്ന നദി - പെരിയാര്
💯പെരിയാര് ഉത്ഭവിക്കുന്നത് ശിവഗിരിക്കുന്നുകളില്നിന്നാണ്
💯പള്ളിവാസല് പദ്ധതി ഏതു തിരുവിതാംകൂര് രാജാവിന്റെ കാലത്താണ് നിര്മ്മിച്ചത് - ശ്രീ ചിത്തിര തിരുനാള്
💯മുതിരപ്പുഴ നദിയിലാണ് പള്ളിവാസല് പദ്ധതി കേന്ദ്രം
💯ഏലം ഗവേഷണകേന്ദ്രം - മയിലാടും പാറ
💯സംസ്ഥാന ഏലം ഗവേഷണകേന്ദ്രം - പാംമ്പാടും പാറ
💯ഇന്ത്യയിലെ ഏറ്റവും വലിയ ഏലം തോട്ടവും ഏലം ലേല കേന്ദ്രവും സ്ഥിതിചെയ്യുന്നത് - വണ്ടാന്മേട്‌
💯മലങ്കര പദ്ധതി സ്ഥിതി ചെയ്യുന്ന നദി - തൊടുപുഴ
💯ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി - മുതിരപ്പുഴ
💯തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി ( 2695 M )
💯കേരളത്തിലെ ആദ്യ ജൈവ ഗ്രാമം - ഉടുംമ്പന്നുര്
💯ഏറ്റവും വലിയ നിയമസഭാമണ്ഡലം - ഉടുമ്പുഞ്ചോല
💯പ്രധാന വെള്ളച്ചാട്ടങ്ങള് - തെന്മാരി കുത്ത്
💯കാറ്റില് നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം - രാമക്കല്മേട്‌
💯സ്വന്താമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത ആദ്യ ഗ്രാമ പഞ്ചായത്ത് - മാങ്കുളം
💯ഇന്ഡോ സ്വിസ് സംരംഭമായ CATTLE & FORDE DEVELOPMENT PROJECT - മാട്ടുപ്പെട്ടി ( 1963 )
💯ഇടുക്കിയില് നിന്നും കിഴക്കോട്ടു ഒഴുകി കാവേരിയില്പതിക്കുന്ന നദി - പാമ്പാര്
💯ചിന്നാര് വന്യ ജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
💯മലയണ്ണാന് , പുറത്തു നക്ഷത്ര ചിഹ്നമുള്ള ആമകളെ കണ്ടുവരുന്ന വന്യ ജീവി സങ്കേതമാണ് ചിന്നാര്
💯കേരളത്തിലെ കാശ്മീര് - മൂന്നാര്
💯 'നല്ലതണ്ണി , കുണ്ടല ,മുതിരപ്പുഴ എന്നി നദികളുടെ സംഗമസ്ഥാനം മൂന്നാര്
💯ചന്ദനമരങ്ങളുടെ നാട്‌ - മറയൂര്
💯കുറിഞ്ഞിമല ഉദ്യാനം നിലവില് വന്നത് - 2006
💯തേക്കടി പെരിയാര് വന്യ ജീവി സങ്കേതത്തിന്റെ പഴയ പേര് - നെല്ലിക്കംപെട്ടി
💯തേക്കടിയുടെ കവാടം - കുമിളി
💯കേരളത്തിലെ ആദ്യ ഡാം - മുല്ലപ്പെരിയാര് സ്ഥിതി ചെയ്യുന്ന നദി പെരിയാര് ,സ്ഥിതി ചെയ്യുന്ന താലുക്ക് - പീരുമേട് ,സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് - കുമിളി
💯പെരിയാറിലെ വെള്ളം തമിഴ് നാട്ടിലേക്ക് കൊണ്ടുപോകാന് ഉണ്ടാക്കിയ കരാര് - PERIYAAR LEASE AGREEMENT ( 1886 0CTOBER 26 ,999 വര്ഷത്തേക്ക് )
💯മുല്ലപ്പെരിയാര് ഡാം നിര്മ്മാണം ആരംഭിച്ച വർഷം - 1887
💯മുല്ലപ്പെരിയാര് ഡാം നിര്മ്മാണം പൂര്ത്തിയായ വർഷം - 1895
💯മുല്ലപ്പെരിയാര് ഡാം ശില്പി - John Penny Cuick
💯മുല്ലപ്പെരിയാര് ഡാം ഉദ്ഘാടനം ചെയ്തത് = VENLOCK പ്രഭു
💯പെരിയാര് ലീസ് എഗ്രീമെന്റ് ഒപ്പ് വച്ചത് ആരൊക്കെ - തിരുവിതാംകൂര് ദിവാനായിരുന്ന വി രാമയ്യങ്ക്കാരും മദ്രാസ് സ്റ്റേറ്റ് സെക്രടറി ആയിരുന്ന ജെ സി ഖാനിംഗ് ടാന്നും തമ്മില്ആണ്
💯പെരിയാര് ലീസ് എഗ്രീമെന്റ് ഒപ്പ് വച്ച സമയത്തെ തിരുവിതാംകൂര് രാജാവ് - ശ്രീ മൂലം തിരുനാള്
💯PERIYAR LEASE AGREEMENT പുതുക്കിയ മുഖ്യ മന്ത്രി - സി അച്യുതമേനോന് ( 1970 )
💯മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാടിലെ അണക്കെട്ട് - വൈഗ അണക്കെട്ട്
💯 മുല്ലപ്പെരിയാറിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാന്സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവന് - ജസ്റ്റിസ്‌ എ എസ് ആനന്ദ്
💯മുല്ലപ്പെരിയാര് ഡാമിന്റെ പരമാവധി ജലനിരപ്പ്‌ - 142 അടി
💯ഡാം 999 സിനിമയുടെ സംവിധായകന് - സോഹന് റോയി

Comments

Popular posts from this blog

G K 10 Important Questions

❓താപം ഊർജ്ജമാണെന്ന് കണ്ടെത്തിയത്? ജെയിംസ് പ്രസ്കോട്ട് ജൂൾ ❓പ്രകാശത്തിന് ശൂന്യതയിലാണ് ഏറ്റവും കൂടുതൽ പ്രവേഗമെന്ന് കണ്ടെത്തിയത്? ലിയോൺ ഫൂക്കാൾട്ട് ❓മെർക്കുറി തെർമോ മീറ്റർ കണ്ടെത്തിയത്? ഫാരൻ ഹീറ്റ് ❓ഊർജ്ജതന്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം ലഭിച്ചത്? ജോൺ ബർദീൻ ❓സൗരസ്പെക്ട്രത്തിൽ ഇരുണ്ട വരകളുണ്ടെന്ന് കണ്ടെത്തിയത്? ജോസഫ് ഫ്രാൻ ഹോഫർ ❓ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്? ആൽബർട്ട് ഐൻസ്റ്റീൻ ❓ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത്? ഐൻസ്റ്റീൻ ❓പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്? ഹെൻറി ബെക്കറൽ ❓കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്? ഐറിൻ ജൂലിയറ്റ്, ഫ്രെഡറിക് ജൂലിയറ്റ് ❓റേഡിയോ ആക്ടിവിറ്റിക്ക് ആ പേര് നൽകിയത്? മാഡം ക്യൂറി .

10 Repeated Questions

1⃣ ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന ജീവചരിത്രഗ്രന്ഥം രചിച്ചതാര്? ലൂയി ഫിഷർ 2⃣ 'ദിനമണി' പത്രത്തിന്റെ സ്ഥാപകൻ? ആർ. ശങ്കർ 3⃣ ആദ്യ വനിതാ നോബൽ സമ്മാനജേതാവ്? മേരി ക്യുറി 4⃣ അമേരിക്കയുടെ ദേശീയ വിനോദം ഏത്? ബേസ്ബോൾ 5⃣ ഇന്ത്യയിൽ ഏറ്റവും അധികം റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? കേരളം 6⃣ കേരളത്തിൽ ആദ്യമായി ഡയസ്‌നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി? സി. അച്യുതമേനോൻ 7⃣ വനനശീകരണം, വ്യവസായ വൽക്കരണം എന്നിവ മൂലം കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്? ആഗോളതാപനം 8⃣ പ്രകാശപ്രകീര്ണനത്തിനു കാരണമായ പ്രതിഭാസം ഏത്? അപവർത്തനം 9⃣ ഊതി വീർപ്പിച്ച ഒരു ബലൂൺ അല്പസമയം വെയിലത്തുവച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതകനിയമം ഏത്? ചാൾസ് നിയമം 🔟 തദ്ദേശീയ ഇനം പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി? രാഷ്ട്രീയ ഗോകുൽ മിഷൻ

നവംബർ 30 🌷ചരിത്രസംഭവങ്ങൾ

നവംബർ 30 ❤💛💚💙💜❤💛💚💙💜❤ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 30  വർഷത്തിലെ 334 (അധിവർഷത്തിൽ 335)-ാം ദിനമാണ്. വർഷത്തിൽ 31 ദിവസം ബാക്കി 🌷ചരിത്രസംഭവങ്ങൾ 🔹1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മൽസരം ഗ്ലാസ്ഗോയിലെ ഹാമിൽട്ടൺ ക്രെസെന്റിൽ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിൽ നടന്നു 🔹1916 - ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ കോസ്റ്ററിക്ക ഒപ്പുവെച്ചു. 🔹1966 - ബാർബഡോസ് യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി 🔹1967 - തെക്കൻ യെമൻ യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി 🌷ജനനം 🔹എ.വി. ആര്യൻ - എ.വി. ആര്യൻ തൃശ്ശൂർക്കാരനായ ഒരു സി.പി.ഐ.(എം) അംഗവും ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമായിരുന്നു. 🔹എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ - നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് (1889 - 1977). 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹ...